ചരിത്രം

Monday, February 9, 2015

സെന്റ് ആഞ്ജലോ കോട്ട

കോട്ടയിലെ ശിലാഫലകം
കണ്ണൂര്‍ ജില്ലയില്‍ അറബിക്കടലിനെ അഭിമുഖീകരിച്ച് കണ്ണൂർ പട്ടണത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് സെന്റ് ആഞ്ജലോ കോട്ട സ്ഥിതിചെയ്യുന്നത്. കണ്ണൂർ കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 40 അടി ഉയരത്തിലാണ് കോട്ട.

 1745-55 കാലത്തെ ഡച്ചു് കമാന്റന്റിന്റെ ഭാര്യയുടേയും മക്കളുടേയും മൃദദേഹങ്ങൾ സംസ്കരിച്ചതിന്റെ വിവരങ്ങൾ പഴയ ഡച്ചു ഭാഷയിൽ കൊത്തിയ ശിലാഫലകം കോട്ടയിൽ കാണാം.

മാപ്പിള ബേ  തുറമുഖവും  അറക്കല്‍ പള്ളിയും കോട്ടയ്ക്ക് അടുത്താണ്.


ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് ഇന്ന് ഈ കോട്ട.

Friday, February 6, 2015

സ്വാഗതം

കണ്ണൂരിലെ വിശേഷങ്ങളും മറ്റും പങ്കു വെക്കാന്‍ ഒരിടം